മലപ്പുറത്തെ കുത്തിവെപ്പുകേന്ദ്രങ്ങളിൽ ഇന്നുമുതൽ പോലീസ് സംരക്ഷണം

മലപ്പുറംജില്ലയിലെ രോഗപ്രതിരോധ കുത്തിവെപ്പുകേന്ദ്രങ്ങളിൽ ശനിയാഴ്ചമുതൽ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ തീരുമാനം. പ്രശ്‌നമുണ്ടാകുന്ന സ്ഥലങ്ങളിൽ ദ്രുതകർമസേനയുമെത്തും. ജില്ലാകളക്ടർ അമിത് മീണയാണ് ഇക്കാര്യം അറിയിച്ചത്.
എടയൂർ അത്തിപ്പറ്റ ഗവ. എൽ.പി. സ്‌കൂളിൽ വിദ്യാർഥികൾക്ക് മീസൽസ് – റുബെല്ല പ്രതിരോധകുത്തിവെപ്പ് നൽകാനെത്തിയ ആരോഗ്യവകുപ്പിലെ സ്റ്റാഫ്‌നഴ്‌സിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് ജില്ലാകളക്ടർ ഇക്കാര്യം അറിയിച്ചത്.
measles rubella vaccination camp under tight police security
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here