റുബല്ല വാക്‌സിൻ കുത്തിവയ്പ്പ്: സമയപരിധി വീണ്ടും നീട്ടി

മീസിൽസ് റുബല്ല വാക്‌സിൻ പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള സമയപരിധി സംസ്ഥാനത്ത് വീണ്ടും നീട്ടി.
ഡിസംബർ ഒന്ന് വരെയാണ് പുതുതായി നീട്ടി നൽകിയത്. ഇത് മൂന്നാം തവണയാണ് പ്രതിരോധ കുത്തിവയ്പ്പിനുള്ള സമയപരിധി നീട്ടുന്നത്. ചില ജില്ലകളിൽ കുത്തിവയ്പ്പ് അൻപത് ശതമാനം മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ.
ഇതിന്റെയടിസ്ഥാനത്തിലാണ് സർക്കാർ വീണ്ടും സമയപരിധി നീട്ടിയത്.
rubella vaccine date extended
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here