പാകിസ്താനിൽ സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് താൽക്കാലിക നിരോധനം

പാകിസ്താനിലെ സ്വകാര്യ ചാനലുകൾക്ക് പാക് സർക്കാരിന്റെ താത്കാലിക നിരോധനം. പാകിസ്താൻ ഇലക്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഉത്തരവ്.
പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ പ്രതിഷേധക്കാർക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ഉത്തരവ്.
സൈനിക നടപടികൾ പാകിസ്താനിലെ സ്വകാര്യ ചാനലുകൾ തത്സമയം കാണിച്ചിരന്നു. ഇത് രാജ്യത്തെ മാധ്യമ നിയന്ത്രണ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, സർക്കാർ നിയന്ത്രണത്തിലുള്ള ചാനലുകൾക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടില്ല.
private tv channels temporarily banned in pakistan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here