Advertisement

കയ്പമംഗലത്തും, കൊടുങ്ങല്ലൂരിലും നാളെ ഹര്‍ത്താല്‍

November 26, 2017
0 minutes Read
harthal

സിപിഎം ബിജെപി സംഘര്‍ഷത്തനിടെ പരിക്കേറ് ബിജെപി അനുഭാവി സതീശന്‍ മരിച്ചതിനെ തുടര്‍ന്നാണ് കയ്പമംഗലം നിയോജക മണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ നിയമസഭാ പരിധിയിലും നാളെ ഹര്‍ത്താലിന് ആഹ്വാനം. ഇന്ന് രാവിലെയാണ് സതീശന്‍ മരിച്ചത്. ഇന്നലെ രാത്രിയോടെ കയ്പമംഗലത്ത് ഉണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തനിടെ സതീശന് പരിക്കേറ്റിരുന്നു. ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് സതീശന്‍ മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top