Advertisement

ഐഎസില്‍ നിന്നുള്ള സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി തുടങ്ങി

November 26, 2017
Google News 1 minute Read
isis msg

ഐഎസില്‍ നിന്നെന്ന പേരില്‍ വരുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സാങ്കേതിക വിദഗ്ദ്ധരുടെ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. പോലീസിനോട് ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഡിജിപി വ്യക്തമാക്കി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here