Advertisement

മിസ് സൗത്ത് ആഫ്രിക്ക വിശ്വ സുന്ദരി

November 27, 2017
Google News 1 minute Read
Demile nel peters

2017ലെ വിശ്വസുന്ദരിയായി മിസ് സൗത്ത് ആഫ്രിക്ക ഡെമിലെ നെല്‍ പീറ്റേഴ്സിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച രാത്രി ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയേറ്ററിലാണ് മത്സരം നടന്നത്. ഫൈനല്‍ റൗണ്ടിലെ 13മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് 22കാരിയായ നെല്‍ പീറ്റേഴ്സ് കിരീടം ചൂടിയത്. കൊളംബിയയുടെ ലൗറ ഗോണ്‍സാലസ് രണ്ടാം സ്ഥാനവും ജമൈക്കയുടെ ഡേവിന ബെന്നറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Demile nel peters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here