Advertisement

ജിഗ്നേഷ് മേവാനി സ്വതന്ത്രനായി മത്സരിക്കും

November 27, 2017
Google News 0 minutes Read
jignesh mevani to contest as independent candidate Jignesh Mevani poorest MLA in new state assembly, ex-BJP minister Saurabh Patel richest

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ബനാസകാന്ത ജില്ലയിലെ വഡഗാം നിയമസഭാ മണ്ഡലത്തിൽ നിന്നാവും മേവാനി ജനവിധി തേടുക. ട്വിറ്ററിലൂടെയാണ് താൻ മത്സരിക്കുന്ന കാര്യം മേവാനി വെളിപ്പെടുത്തിയത്.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ വഡഗാം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി സിറ്റിങ് എം.എൽ.എ മണിഭായ് വഘേലയും ബി.ജെ.പി സ്ഥാനാർഥിയായി വിജയ്ഭായ് ഹർക്കഭായ് ചക്രവതിയുമാണ് മത്സരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here