Advertisement

എംഎം മണി കയ്യേറ്റക്കാരുമടെ മിശിഹ; കെകെ ശിവരാമന്‍

November 27, 2017
Google News 0 minutes Read
kk sivaraman

എംഎം മണി കയ്യേറ്റക്കാരുമടെ മിശിഹായാണെന്ന് ഇടുക്കി സിപിഎെ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍.  വ്യാജ പട്ടയങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് മണിയുടെ ഈ അങ്കപ്പുറപ്പാടെന്നും കെകെ ശിവരാമന്‍ ആരോപിച്ചു. സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഏതൊക്കെ സിപിഎം നേതാക്കള്‍ ആരോടൊക്കെ പണം വാങ്ങിയെന്ന് തനിക്കറിയമെന്നും വേണ്ടി വന്നാല്‍ അത് വെളിപ്പെടുത്തുമെന്നും കെകെ ശിവരാമന്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here