Advertisement

സിറിയയിൽ വ്യോമാക്രമണം:23 മരണം

November 27, 2017
Google News 0 minutes Read
take off inspired from real life story of marina jose syrian airstrike killed 23

സിറിയയിലെ വിമത കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ ഡമസ്‌കസിലെ ഗോട്ട മേഖലയിലാണ് ആക്രമണമുണ്ടായത്. മരണം 53 ആണെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു.

വിമത മേഖലയിൽ രണ്ടാഴ്ച മുമ്പാണ് സൈന്യം ആക്രമണം തുടങ്ങിയത്. ആക്രമണങ്ങളിൽ ഇതുവരെ 120ൽ പരം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here