Advertisement

ഗ്ലാമർ ലുക്കിൽ അനു ഇമ്മാനുവൽ; ഓക്‌സിജൻ ട്രെയിലർ പുറത്ത്

November 28, 2017
Google News 1 minute Read
anu emmanuel oxygen trailer

ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി എത്തിയ അനു ഇമ്മാനുവലിന്റെ തെലുങ്ക് ചിത്രം ഓക്‌സിജന്റെ ട്രെയിലർ പുറത്ത്.

ഗോപിചന്ദ് നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിൽ അതീവ ഗ്ലാമറായാണ് അനു പ്രത്യക്ഷപ്പെടുന്നത്. റാഷി ഖന്ന, ജഗ്പതി ബപ്പു എന്നിവരാണ് ഓക്‌സിജനിലെ മറ്റ് താരങ്ങൾ.

തമിഴിൽ വിശാൽ നായകനായെത്തുന്ന തുപ്പറിവാളനിൽ പോക്കറ്റടിക്കാരിയായാണ് അനു എത്തിയത്. മികച്ച പ്രതികരണമാണ് ചിത്ത്രതിലൂടെ അനുവിന് ലഭിച്ചത്.

 

anu emmanuel oxygen trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here