Advertisement

രാഷ്ട്രീയ കൊലപാതക കേസ്; വാദം തുടങ്ങി

November 28, 2017
Google News 0 minutes Read
high court, hc hc orders to submit quick verification report on patur case hc slams kerala govt on syro malabar land case

രാഷ്ടീയ കൊലപാതക കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി . ഹർജിക്കാർ ചില കേസുകളിൽ മാത്രമാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതിയുടെ പരാമർശം.  ഹർജിക്കാരൻ അന്വേഷണം  ആവശ്യപ്പെടുന്ന കേസുകളിൽ വാദിയോ പ്രതിയോ അല്ലെന്ന് കോടതി.  സംഘടനയാണ് ഹർജിക്കാർ. സുപ്രീം കോടതി മാർഗ നിർദ്ദേശ പ്രകാരം ഹർജി പൊതുതാൽപ്പര്യ ഹർജിയായി നില നിൽക്കണമെങ്കിൽ ബാധകമാവുന്ന കാര്യങ്ങൾ വിശദീകരിക്കാൻ
ഹർജിക്കാരനോട് കോടതിയുടെ നിർദ്ദേശം. ബാധകമാവുന്ന കാര്യങ്ങൾ ഹർജിയിലെ പ്രസ്താവനകളിൽ ഉണ്ടങ്കിൽ വിശദീകരിക്കാനും
ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here