ഹാരി രാജകുമാരൻ വിവാഹിതനാകുന്നു

ചാൾസ് രാജകുമാരന്റേയും ഡയാന രാജകുമാരിയുടേയും രണ്ടാമത്തെ മകൻ ഹാരി രാജകുമാരൻ വിവാഹിതനാകുന്നു. അമേരിക്കൻ ചലച്ചിത്ര താരം മേഗൻ മാർക്കിളാണ് (36) വധു. അടുത്ത വർഷം ലണ്ടനിലെ കെൻസിങ്ടൻ പാലസിലാണ് മിന്നുകെട്ട്.
2016മുതൽ മുപ്പത്തിമൂന്നുകാരനായ ഹാരിയും മേഗനും പ്രണയത്തിലായത്. ഈ മാസം ആദ്യം വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ചാൾസ് രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്.
prince harry to get married to megan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here