Advertisement

ഐഎഫ്എഫ്‌കെയിൽ എസ് ദുർഗയ്ക്ക് പ്രത്യേക പ്രദർശനം

November 28, 2017
Google News 1 minute Read
S Durga gets special screening in IFFK

ഐഎഫ്എഫ്‌കെയിൽ എസ് ദുർഗ പ്രത്യേക പ്രദർശനം നടത്തും. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് കമൽ അറിയിച്ചു. സംവിധായകൻ സനൽ കുമാർ ശശിധരൻ സമ്മതിച്ചുവെന്നും കമൽ പറഞ്ഞു.

 

 

 

S Durga gets special screening in IFFK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here