മലപ്പുറത്ത് സ്പിരിറ്റ് ലോറി മറിഞ്ഞു

മലപ്പുറം ജില്ലയിൽ വളാഞ്ചേരി ദേശീയ പാത 66ൽ സ്പിരിറ്റ് ലോറി മറിഞ്ഞു. മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന സ്പിരിറ്റ് ലോറിയാണ് മറിഞ്ഞത്. സ്പിരിറ്റ് ചോർന്നിട്ടില്ല. ആർക്കും കാര്യമായ പരുക്കില്ല. രക്ഷാപ്രവർത്തനം പരോഗമിക്കുകയാണ്.
spirit lorry accident in malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here