Advertisement

ഒളിച്ചോടിപ്പോയ യുവതിയെ തിരികെയെത്തിച്ച് അച്ഛനും സഹോദരനും അമ്മാവനും പീഡിപ്പിച്ചു

November 29, 2017
0 minutes Read
gang rape

ഒളിച്ചോടിപ്പോയ യുവതിയെ തിരികെയെത്തിച്ച് സ്വന്തം പിതാവും സഹോദരനും അമ്മാവനും ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയ തിരികെ എത്തിച്ച് മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top