Advertisement

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസില്ല; മുഖ്യമന്ത്രി ഫയല്‍ തിരിച്ച് വിളിച്ചു

November 29, 2017
Google News 0 minutes Read
pinarayi vijayan asks district collectors to form projects ockhi crucial cabinet meeting today

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ് എടുക്കില്ല. സര്‍വ്വീസിലിരിക്കെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി എഴുതിയത് ചട്ടലംഘനമാണെന്ന് കാണിച്ച് ഇന്നലെയാണ് തോമസ് ജേക്കബിനെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടത്. എന്നാല്‍ വകുപ്പ് തല നടപടി മാത്രം എടുത്താല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. ക്രിമിനല്‍ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ച് വിളിച്ചു. പകരം വിശദീകരണം തേടി നോട്ടീസ് അയക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here