Advertisement

ടൊവിനോയുടെ മായാനദി പുതിയ പോസ്റ്റർ എത്തി

November 29, 2017
0 minutes Read
tovino mayanadhi new poster

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ പുതിയ പോസ്റ്റർ പുറത്ത്. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. അമൽ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേർന്നാണ് തിരക്കഥ.

അമൽ നീരജദ് പ്രൊഡക്ഷനിൽ ആഷിഖ് അബുവിന്റഎ നേതൃത്വത്തിൽ ഒപി എം ഡ്രീംമിൽ സിനിമാസും ചേർന്നാണ് നിർമാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top