യുഎഇ തടവുകാർക്ക് പൊതുമാപ്പു നൽകി മോചിപ്പിക്കുന്നു

യു.എ.ഇ. ദേശീയദിനതോടനുബന്ധിച്ചു യു എ ഇ യിൽ 1497 തടവുകാരെ പൊതുമാപ്പു നൽകി മോചിപ്പിക്കും.
അബുദാബി, ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിൽനിന്നാണ് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഭരണാധികാരികളുടെ ഉത്തരവ് പ്രകാരം തടവുകാരെ മോചിപ്പിക്കുന്നത്.
യു.എ.ഇ. ദേശീയദിനത്തിന്റെ ഭാഗമായി 645 തടവുകാർക്ക് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പൊതുമാപ്പ് അനുവദിച്ചു.
പൊതുമാപ്പ് നൽകുന്നതോടൊപ്പം ഇവരുടെ സാമ്പത്തികബാധ്യതകളും എഴുതിത്തള്ളുമെന്ന് ശൈഖ് ഖലീഫ അറിയിച്ചു.
UAE gives amnesty to prisoners
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here