Advertisement

നെയ്യാര്‍ ഡാം തുറന്നു; ആറിന്റെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

November 30, 2017
Google News 0 minutes Read

വനമേഖലയിൽ മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് നെയ്യാർ ഡാം തുറന്ന് വിട്ടു. സംഭരണ ശേഷിയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. രാവിലെ ഷട്ടറുകള്‍ അഞ്ചടിയോളം ഉയര്‍ത്തിയിരുന്നു. ആറിന്റെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വൃഷ്ടി പ്രദേശത്തു മഴ ശക്തിയാണ്. പരമാവതി സംഭരണ ശേഷിയായ 84.750 മീറ്റർ കഴിഞ്ഞു 84.800 നു മുകളിൽ നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here