Advertisement

ഓഖി ശക്തി പ്രാപിക്കുന്നു; ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് ഡിജിപി

November 30, 2017
Google News 1 minute Read
okhi cyclone strengthens ockhi to gujarat maharshtra coast ockhi strengthens in Gujarat

കേരള തീരത്തെത്തിയ ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. ശക്തി പ്രാപിച്ച ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങി.

കനത്ത മഴയെ തുടർന്ന് കന്യാകുമാരിയിൽ നാല് പേർ മരിച്ചിരുന്നു. 70 അംഗ ദുരന്തനിവാരണ സേന കന്യാകുമാരിയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് ഡിജിപിയുടെ നിർദ്ദേശിച്ചു.

 

 

okhi cyclone strengthens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here