Advertisement

റോക്ക് ക്ലൈംമ്പിംഗിനിടെ പാറ അടര്‍ന്ന് വീണു, സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 30, 2017
Google News 1 minute Read
sarayu rock climbing

ഒരു പ്രമുഖ ചാനലിന്റെ അഡ്വ‍ഞ്ചര്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെ സരയുവിന്റെ തലയില്‍ അടര്‍ന്ന് വീഴാന്‍ പോയത് കൂറ്റന്‍ പാറക്കഷ്ണം. സരയുവും നടന്‍ അനീഷ് റഹ്മാനും ഷൂട്ടിംഗിനായി റോക്ക് ക്ലൈംമ്പിംഗ് നടത്തുമ്പോഴായിരുന്നു സംഭവം. അടര്‍ന്ന പാറക്കഷ്ണം സരയുവിന് നേരെ വന്ന് വീഴുകയായിരുന്നു. ഭാഗ്യത്തിനാണ് പാറ മുഖത്ത് പതിക്കാതിരുന്നത്. വീഡിയോ കാണാം

sarayu rock climbing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here