ചരിത്രത്തിലാദ്യമായി ലോക്സഭയില്‍ സെക്രട്ടറി ജനറലായി ഒരു വനിത

ചരിത്രത്തിലാദ്യമായി ലോക്സഭയില്‍ സെക്രട്ടറി ജനറലായി വനിത. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്നേഹലത ശ്രീവാസ്തവയെയാണ് ചുമതലയേല്‍ക്കുന്നത്. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണു സ്നേഹലത ശ്രീവാസ്തവയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
നിലവില്‍ സെക്രട്ടറി ജനറലായ അനൂപ് മിശ്ര നവംബര്‍ 30-ന് സ്ഥാനമൊഴിയും.ഡിസംബര്‍ ഒന്നിന്സ്നേഹലത സ്ഥാനമേല്‍ക്കും. സെക്രട്ടറി ജനറല്‍ സ്ഥാനത്തിനു പുറമേ കാബിനറ്റ് സെക്രട്ടറി പദവി കൂടി സ്നേഹലതയ്ക്കുണ്ടാവും. ഭോപാല്‍ സ്വദേശിയായ സ്നേഹലത 1982 ബാച്ച് മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.
snehalatha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here