Advertisement

ഓഖി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഒരുമരണം കൂടി

December 2, 2017
Google News 1 minute Read
ima okhi cyclone kerala death toll touches 9

ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് ഒരു മരണം കൂടി. കാണാതായ മത്സ്യത്തൊഴിലാളികളിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തി. എന്നാൽ മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്തുണ്ടായ മരണം 9 ആയി.

 

 

okhi cyclone kerala death toll touches 9

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here