അയ്യപ്പഭക്തരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു

കെ.കെ റോഡിൽ പീരുമേടിനടുത്ത് അയ്യപ്പഭക്തൻമാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മത്തായി കൊക്കയിൽ ആണ് അപകടം.
സംഭവത്തിൽ ട്രിച്ചി സ്വദേശി കാർത്തികേയൻ (42) മരിച്ചു. പരുക്കേറ്റവരെ വണ്ടിപ്പെരിയാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
sabarimala pilgrim vehicle fell to abyss, accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here