മാർക്ക് സുക്കർബർഗിന്റെ സഹോദരിക്ക് നേരേ വിമാനത്തിൽ ലൈംഗികാതിക്രമം

ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ സഹോദരി റാൻഡി സുക്കർബർഗിന് നേരേ ലൈംഗികാതിക്രമം. അതിക്രമത്തെപ്പറ്റി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റാൻഡി ഇക്കാര്യം അറിയിച്ചത്.
വിമാനയാത്രക്കിടയിൽ വച്ച് അടുത്തിരുന്നയാൾ തന്നോട് മോശമായി പെരുമാറിയെന്നും ഇതേപറ്റി വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ അക്രമം നടത്തിയാൾ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്ന് പറഞ്ഞ് സംഭവത്തെ നിസ്സാരവൽക്കരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ ചെയ്തതെന്ന് റാൻഡി പറഞ്ഞു.
തുടർന്ന് ഇവർ വിമാന കമ്പനിക്ക് പരാതി നൽകുകായായിരുന്നു.
sexual attack against randi zuckerberg
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here