അമ്പലപ്പുഴയ്ക്ക് ശേഷം കണി കാണും നേരവുമായി വീണ്ടും ധോണിയുടെ മകൾ; വീഡിയോ

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് പാട്ടുപാടി മലയാളികളുടെ മനം കവർന്ന ധോണിയുടെ മകൾ സിവ പാടുന്ന മറ്റൊരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇത്തവണ കണികാണും നേരമാണ് സിവ പാടുന്നത്.
സിവയുടെ അമ്പലപ്പുഴ ഗാനം പുറത്തുവന്നതോടെ
ആരായിരിക്കും സിവയെ മലയാളം പഠിപ്പിച്ചതെന്ന അന്വേഷണത്തിലായിരുന്നു ജനം. ഒടുവിൽ സംശയം ശ്രീശാന്തിലേക്ക് വരെ നീണ്ടു. പിന്നീടാണ് ധോണിയുടെ വീട്ടിലെ മലയാളിയായ ആയയാണ് കുഞ്ഞു സിവയെ മലയാളം പാട്ട് പഠിപ്പിച്ചത്.
ziva kani kaanum neram song
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News