ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം വിട്ടതോടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടക എന്നിവിടങ്ങളിൽ അതീവ ജാഗ്രത. ഉത്തര മേഖലയിലേക്ക് കടന്ന ഓഖിയുടെ ആഘാതത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇവിടങ്ങളിൽ മണ്ണിടിച്ചലും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. നിലവിൽ ഓഖി
മുംബൈയ്ക്ക് 880 കിലോമീറ്റർ തെക്ക് പടിഞ്ഞാറും സൂറത്തിന് 1090 കിലോമീറ്റർ തെക്ക് പടിഞ്ഞാറുമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു. അറബിക്കടലിന് തെക്കുപടിഞ്ഞാറ് വഴി വരുനന് ഓഖി അമിനി ദിവിക്ക് 420 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ആണ് നിലവിൽ സ്ഥിതി ചെയ്യുന്നത്.
ockhi to gujarat maharshtra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here