Advertisement

ഓഖി; തെരച്ചിലിന്റെ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നു

December 4, 2017
0 minutes Read
rescue team

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിന്റെ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നു. ഇതിനായി ഉന്ന ഉദ്യോഗസ്ഥര്‍ അല്‍പ സമയത്തിനകം കൊച്ചിയിലെത്തും.  വേഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ്തെരച്ചിലിന്റെ കേന്ദ്രം കൊച്ചിയിലേക്ക്  മാറ്റുന്നത്.

വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയില്‍ നിന്നാണ് ഇതുവരെ തിരച്ചിലിന്റേയും രക്ഷാപ്രവര്‍ത്തനത്തിന്റേയും ഏകോപനം നടന്നിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top