Advertisement

സഹീറും സാഹരികയും കോലാപൂരില്‍

December 4, 2017
Google News 0 minutes Read

അടുത്തിടെ വിവാഹം കഴിഞ്ഞ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ഭാര്യ സാഗരികയും കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. സാഗരികയുടെ ജന്മനാടാണിത്. നവംബര്‍ 23നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ശേഷം ഇരുവരും ആദ്യമായാണ് പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

24178087_130541767641090_1336875988981645312_nsagarika-zaheer-instagram_700x1000_51512287264-1cats-1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here