Advertisement

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയിൽ

December 4, 2017
Google News 1 minute Read
bluewhale suicide 17 year old suicided youth committed suicide

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷാണ് ആത്മഹത്യ ചെയ്തത്. തൊടുപുഴ സിഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചിരുന്നുവെന്ന് അമ്മയും സഹോദരിയും
മൃതദേഹം മാറ്റാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

ആർഡിഒ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാനാകൂവെന്ന് നാട്ടുകാർ. ഇന്നലെ വൈകീട്ടാണ് രതീഷ് ആത്മഹത്യ ചെയ്തത്.

 

youth committed suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here