Advertisement

2ജി സ്‌പെക്ട്രം കേസ് വിധി ഡിസംബർ 21 ന്

December 5, 2017
Google News 1 minute Read
2G scam verdict date chaged

2ജി സ്‌പെക്ട്രം കേസിൽ വിധി ഡിസംബർ 21 ന് പറയും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് വിധി പറയുക.

മുൻ കേന്ദ്ര ടെലികോം മന്ത്രി എ രാജ ഉൾപ്പെടെയുള്ള 18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ആറു കൊല്ലത്തെ വിചാരണക്കു ശേഷമാണ് കേസിൽ വിധി പറയുന്നത്.

 

 

2g spectrum scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here