കാലിഫോര്‍ണിയയില്‍ കാട്ടുതീ

തെക്കന്‍ കാലിഫോര്‍ണിയയിലെ വെന്റുറ കൗണ്ടിയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നു. നിരവധി വീടുകള്‍ കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 27,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ശക്തമായ കാറ്റ് തീ പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകുന്നുണ്ട്.
തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ വെന്റുറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
fire at California
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here