Advertisement

ഫ്രഞ്ച് സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ അന്തരിച്ചു

December 6, 2017
Google News 2 minutes Read
French rock icon Johnny Hallyday dies aged 74

ഫ്രഞ്ച് റോക്ക് ആൻഡ് റോൾ സംഗീത ഇതിഹാസവും അഭിനേതാവുമായ ജോണി ഹാല്ലിഡേ(74) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ചതിനെത്തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു.

ഫ്രാൻസിന് റോക്ക് ആൻഡ് റോൾ സംഗീതം പരിചയപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ജീൻ ഫിലിപ്പി സ്‌മെറ്റ് എന്ന ജോണി ഹാല്ലിഡേ.
1997ൽ ഫ്രഞ്ച് സർക്കാറിന്റെ ‘ഷെവലിയർ ഓഫ് ദി ലീജിയൻ ഓഫ് ഹോണർ’ ബഹുമതി ലഭിച്ചു.

 

 

French rock icon Johnny Hallyday dies aged 74

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here