Advertisement

പ്രചാരണത്തിനിടെ ജിഗ്നേഷ് മേവാനിയ്ക്ക് നേരെ ആക്രമണം

December 6, 2017
0 minutes Read
ginesh mevani

ഗുജറാത്ത് പ്രചരണത്തിനിടെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. മേവാനിയുടെ അകമ്പടി വാഹനത്തിന് നേരെ അജ്ഞാതർ കല്ലെറിയുകയായിരുന്നു.ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  ട്വിറ്ററില്‍ ചില്ലുകള്‍ പൊട്ടിയ വാഹനത്തിന്‍റെ ചിത്രം മേവാനി പോസ്റ്റ് ചെയ്തു. പാലന്‍പൂരില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വാദ്ഗാമില്‍ നിന്നാണ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top