ചരിത്രനേട്ടവുമായി ഇന്ത്യ

ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലയ്‌ങ്കെതിരെ സമനില പിടിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി (1-0). ഇന്ത്യയുടെ തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയമാണിത്. തുടര്‍ച്ചയായ ഒന്‍പത് പരമ്പരകള്‍ വിജയിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2008-08 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. 2015 ശ്രീലങ്കന്‍ പര്യടനം മുതല്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ ഒന്‍പത് പരമ്പര നേട്ടം. നായകന്‍ വിരാട് കോഹ് ലിയാണ് മാന്‍ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here