പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സംഘത്തിൽ...
മിന്നു മണി, ആശ ശോഭന, സജന സജീവൻ. ട്വൻ്റി 20 ആയാലും ഏകദിനമായാലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളികളായി...
സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശ പോരാട്ടത്തിനൊടുവില്‍ കുവൈറ്റിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇന്ത്യയുടെ വിജയം. പിന്നില്‍ നിന്ന ശേഷം...
വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ശേഷം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ഒരു കുഞ്ഞുമിടുക്കിയാണ്!. പാകിസ്ഥാന്‍ ഇന്ത്യയോട് 107 റണ്‍സിന് പരാജയപ്പെട്ടുവെങ്കിലും...
ഇന്ത്യ-വിൻഡീസ് ടി ട്വൻറി മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവെച്ചു തന്നെ നടക്കുമെന്ന് കെ.സി എ. വേദി മാറ്റുന്നതു സംബന്ധിച്ച്...
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ക്രൊയേഷ്യന്‍ ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ നിയമിച്ചു. ഓള്‍ ഇന്ത്യ ഫുട്ബോള്‍...
ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഓസ്ട്രേലിയയ്ക്ക് എതിരായ നിര്‍ണ്ണായക അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-2ന്...
2019 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം അനിശ്ചിതത്തില്‍. ലോകകപ്പില്‍ ഇന്ത്യ പാക്ക് മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യത്തെ മാനിക്കുന്നുവെന്ന് കേന്ദ്ര നിയമ...
സിഡ്നി ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണർ...
അഡ്‌ലെയിഡില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഡ്‌ലെയിഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 31റണ്‍സിനാണ് ഇന്ത്യയുടെ ജയം. 323 റൺസ് വിജയലക്ഷ്യവുമായി...