ആധാർ ബന്ധിപ്പിക്കാൻ കൂടുതൽ സമയം നൽകും

വ്യത്യസ്ത സംവിധാനങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. പുതുതായി ആധാർ കാർഡ് എടുക്കുന്നവർക്കാണ് സമയം നീട്ടി നൽകുന്നത്. നിലവിൽ ആധാർ കാർഡുള്ളവർ ഈ മാസം 31നു മുമ്പുതന്നെ ബന്ധിപ്പിക്കണമെന്നും കേന്ദ്രം അറിയിച്ചു.
date extended to link aadhar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here