Advertisement

ഓഖി ചുഴലിക്കാറ്റ്; രണ്ട് മൃതദേഹം കൂടി കണ്ടെടുത്തു

December 7, 2017
0 minutes Read
deadbody

ഒാഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ വൈഭവ് എന്ന കപ്പലാണ് മൃതദേഹം കണ്ടെത്തിയത്.  ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്.  ഈ ഭാഗത്ത് കൂടുതല്‍ മത്സ്യ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് ഈ ഭാഗത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top