ഉള്ളി വില കുതിക്കുന്നു

രാജ്യത്ത് സവാളയുടെയും, ചെറിയ ഉള്ളിയുടെയും വില കുതിച്ചു ഉയരുന്നു.ഉത്തരേന്ത്യയിൽ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനത്തോളമാണ് വില ഉയർന്നത്.
ചെറിയ ഉള്ളിക്ക് കിലോയൊന്നിന് മൊത്തവില 150 ആയിരുന്നത് 170 മുതൽ 180 വരെയാണ് .സാവാളയ്ക്ക് ഒരുമാസം മുൻപ് 25മുതൽ 35 വരെയായിരുന്നു മൊത്തവിലയെങ്കിൽ ഇപ്പോഴത് 45 വരെയായി.
ചെറുകിടവിൽപ്പന അറുപതിന് മുകളിലും എത്തി.വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാൻ 2000 ടൺ സവാള ഉടൻ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് സംഭരണ ഏജൻസിയായ എം.എം.ടി.സി. കൂടാതെ കയറ്റുമതി കുറയ്ക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
onion price
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here