പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്

പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളിൽ 10 പേർക്ക് പരുക്കേറ്റു. പ്ലാന്തോട്ടത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ഏഴ് പേർക്ക് പരുക്കേറ്റത്. 2 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
സേഫ്‌സോൺ പ്രവർത്തകരും ദ്രുതകർമ്മസേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പോത്തൻകുഴിയിൽ കാർ ടൂറിസ്റ്റ് ബസിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേർക്ക് പരുക്കേറ്റത്. അപകടത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
10 killed in pathanamthitta accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here