സിസ്റ്റർ ട്രീസ പുന്നേലിപറമ്പിൽ നിര്യാതയായി

സിസ്റ്റർ ട്രീസ പുന്നേലിപറമ്പിൽ നിര്യാതയായി. സംസ്കാരം 23ന് ദിസ്പൂരിലെ ഗുഡ് ന്യൂസ് കത്തീഡ്രലിൽ നടക്കും. ഗുവാഹത്തിയിലെ ആർച്ച് ബിഷപ്പ് എമറിറ്റസ് മോസ്റ്റ് റവ. തോമസ് മേനാംപറമ്പിലിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. 22ന് റവ. ഫാ. ജോസഫ് ഓലിക്കൽ അധ്യക്ഷതയിൽ വിശുദ്ധ കുർബാന നടന്നു.
Story Highlights : Sister Teresa Punneliparambil passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here