Advertisement

സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

December 8, 2017
Google News 1 minute Read
gold rate gold customs hunt nedumbassery airport Cochin airport gold price hits lowest in 4 months 

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. രണ്ട് ദിവസം മുമ്പും പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്.

പവന് 21,520 രൂപയും ഗ്രാമിന് 2690 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇതിന് മുൻപ് ഇത്രയും വില കുറഞ്ഞത്. അന്നത്തെ വില 21120 രൂപയായിരുന്നു.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here