Advertisement

പരസ്യ പ്രചാരണം അവസാനിച്ചു; ഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക്

December 8, 2017
Google News 0 minutes Read
gujarat gujarat second phase election tomorrow

ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം ഇന്നലെ അവസാനിച്ചു.ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെക്കന്‍ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും 89 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കു പോകുന്നത്. 977സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. രണ്ടാംഘട്ട വോട്ടെടുപ്പ് 14ന്. 18ന് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും വോട്ടെണ്ണല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here