Advertisement

ചെല്ലാനത്ത് കോണ്‍ഗ്രസ് നേതാക്കളെ മത്സ്യതൊഴിലാളികള്‍ തടഞ്ഞു

December 8, 2017
1 minute Read
chellanam

ചെല്ലാനത്ത് തീരദേശവാസികള്‍ നടത്തുന്ന റിലേ സമരം പന്തലിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ മത്സ് തൊഴിലാളികള്‍ തടഞ്ഞു.ഉമ്മന്‍ചാണ്ടിയെ മാത്രമാണ് പന്തലിലേക്ക് കടക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്.ബെന്നി ബെഹനാന്‍, ഡി.സി.സി പ്രസിഡന്റ് വിനോദ് എന്നിവരെ സമരപ്പന്തലിലേക്ക് കയറാന്‍ അനുവദിച്ചില്ല. ചെല്ലാനത്ത് തീരദേശ വാസികള്‍ നടത്തുന്ന സമരം  ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. ഇന്ന് ജലസേചന വകുപ്പിലെ വിദഗ്ദ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. കടല്‍ഭിത്തി പുനര്‍ നിര്‍മ്മാണത്തിന്റെ സാദ്ധ്യതകള്‍ ഇവര്‍ വിലയിരുത്തും.

chellanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top