കുൽഭൂഷൺ ജാദവിനെ കാണാൻ ബന്ധുക്കൾക്ക് അനുമതി

പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിച്ചതിനെ തുടർന്ന് തുടർന്ന് പാകിസ്ഥാനിലെ ജയിലിൽ കഴിയുന്ന മുൻ സൈനികൻ കുൽഭൂഷൺ ജാദവിനെ കാണാൻ ബന്ധുക്കൾക്ക് അനുമതി.
ഭാര്യക്കും അമ്മയ്ക്കുമാണ് ആണ് കൂടിക്കാഴ്ചക്ക് പാക് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഡിസംബർ 25ന് കൂടിക്കാഴ്ച നടത്താമെന്നാണ് ലഭിക്കുന്ന വിവരം.
relatives get approval to see kulbhushan jadav
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here