ഡി കമ്പനിക്ക് വനിതാ വിഭാഗവും ഉണ്ടെന്ന് വെളിപ്പെടുത്തൽ

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൊള്ളസംഘമായ ഡികമ്പനിക്ക് വനിതാ വിഭാഗവുമുണ്ടെന്ന് വെളിപ്പെടുത്തൽ. സ്ത്രീകളിൽ നിന്ന് പണം അപഹരിക്കുന്നതിനും മറ്റുമാണ് വനിതാ വിഭാഗത്തിന്റെ ഉത്തരവാദിത്വമെന്നാണ് റിപ്പോർട്ട്.
ഫോൺ കോളുകൾ ചോർത്തിയതിൽ നിന്നാണ് ഡി കമ്പനിയുടെ വനിതാ വിഭാഗത്തെ കുറിച്ചുള്ള വിവരം പുറത്താകുന്നത്. വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി ദാവൂദിനെ അറിയിക്കുന്നുണ്ടായിരുന്നു എന്നും വിവരമുണ്ട്.
reports say D company has women wing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here