Advertisement

മെക്‌സിക്കോയിലെ ഹൈസ്‌കൂളിൽ വെടിവെയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

December 8, 2017
Google News 2 minutes Read
students dead in shooting at Aztec High School in New Mexico

മെക്‌സിക്കോയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വെടിയേറ്റ രണ്ടു വിദ്യാർഥികൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചരുന്നു. അതെസമയം അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

വെടിവെയ്പ്പിനെ തുടർന്ന് മുഴുവൻ കുട്ടികളേയും മറ്റോരു കെട്ടിടത്തിനുള്ളിലേയ്ക്ക് മാറ്റിയ ശേഷം സ്‌കൂൾ കെട്ടിട്ടം അടച്ചിട്ടിട്ടുണ്ട്. കൂടാതെ കുട്ടികളെ പോലീസ് അധികൃതരുടെ അനുമതി ലഭിച്ച ശേഷം സ്‌കൂളിനു പുറത്ത് കാത്തു നിൽക്കുന്ന രക്ഷിതാക്കളുടെ അടുത്തേയ്ക്കും വീടുകളിൽ എത്തിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. 9000 ലേറെ കുട്ടികൾ ഇവടെ പഠിക്കുന്നുണ്ട്.

 

students dead in shooting at Aztec High School in New Mexico

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here