തന്റെ മനംകവർന്നത് അനുഷ്കയല്ല മറ്റൊരു താരമെന്ന് പ്രഭാസ്

ബാഹുബലി ഇറങ്ങിയ നാൾ മുതൽ അനുഷ്കഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരെയും ചൊല്ലി നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.
അനുഷ്കയോട് പ്രണയമില്ലെന്നും മറ്റൊരു ബോളിവുഡ് താരമാണ് തന്റെ ഹൃദയം കവർന്നതന്നെുമാണ് പ്രഭാസ് ഇപ്പോൾ തുറന്നുപറയുന്നത്.
ഒരു കാലത്ത് ബോളിവൂഡിലെ സ്വപ്നറാണിയായിരുന്ന രവീണ ടണ്ടനോടാണ് ബാഹുബലി നായകന്റെ കടുത്ത ആരാധന. ‘അന്ദാസ്
അപ്ന അപ്ന’ എന്ന ചിത്രം കാണുമ്പോഴെല്ലാം ആരാധന വർദ്ധിക്കാറുണ്ടെന്നും ഒരു ചാനൽ പരിപാടിക്കിടെ പ്രഭാസ് വ്യക്തമാക്കി.
actress that stole prabhas heart
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here