Advertisement

ഓഖി ദുരന്തം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജേക്കബ് തോമസ്

December 9, 2017
Google News 1 minute Read
jacob jacob thomas transfer, chief minister pinarayi vijayan jacob thomas against govt on okhi disaster

സർക്കാരിനെതിരെ ആഞ്ഞടിച്ച് ഐ.എം.ജി ഡയറക്ടർ ജേക്കബ് തോമസ്.

അഴിമതിക്കാര്യത്തിൽ സംസ്ഥാനത്ത് എല്ലാവരും ഒറ്റക്കെട്ടാണ്. ഇവിടത്തെ നിയമവാഴ്ച്ച തകരാറിലായി. സുനാമി പാക്കേജിലെ കോടികളാണ് കട്ടുകൊണ്ടുപോയത്.

അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദനാക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളത്. അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ ഭയക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

 

jacob thomas against govt on ockhi disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here