Advertisement

രഞ്ജി ട്രോഫി; കേരളം പുറത്ത്

December 9, 2017
1 minute Read
renji trophy kerala score

രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളം പുറത്ത്. അവസാന അഞ്ചു വിക്കറ്റുകൾ 11 റൺസിനിടെ നഷ്ടപ്പെടുത്തിയ കേരളം 176 റൺസിന് ഒന്നാമിന്നിങ്‌സിൽ പുറത്തായി. ഇതോടെ വിദർഭ 70 റൺസിന്റെ നിർണായക ലീഡ് നേടി.

 

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top